Shopping Cart
Shopping Cart
Sale!

5CHANNEL Speaker protection

Original price was: ₹790.00.Current price is: ₹720.00.

₹720.00
✔️Amp long Life New model
✔️speaker protection updated-
✔️പഴയ മോഡൽ മാറ്റി പുതിയവ അപ്ഡേറ്റ് ചെയ്യു- ‘
✔️ഇന്ത്യയിൽ ആദ്യമായി സ്പീക്കർ ഷോർട്ടായാലും ട്രാൻസ്റ്റർ പൊട്ടിതെറിക്കില്ല പ്രൊട്ടക്ഷനിലേയ്ക്ക് പോകുന്ന മോഡൽ –

✔️DC പ്രൊട്ടക്ഷൻ,
✔️ഡിലെ ടൈം അഡ്ജസ്റ്റ്,
✔️ഹീറ്റ്സിങ്ക് ഓവർ ഹീറ്റ് പ്രൊട്ടക്ഷൻ system കൂടി ഇതിൽ ഉപയോഗിക്കാൻ കഴിയുന്നു,
12 to 17 V Dc
✔️ക്ലിപ്പ് പ്രൊട്ടക്ഷൻ –

Smps 12 v പ്രവർത്തിക്കാൻ സാധ്യത കുറവ് – ട്രാൻസ്ഫോർമറിലെ വോൾട്ട് കൊടുക്കുക

ഹീറ്റ് അഡ്ജസ്റ്റ് = ചെയ്യുന്നത് =കൂളിങ്ങ് ഫാൻ ഓഫ് ആക്കിയതിന് ശേഷം – ഹീറ്റ് സിങ്ക് 50 % ഹിറ്റ് ആയതിന് ശേഷം – തെർമ്മൽ പ്രീസെറ്റ് തിരിച്ച് – പ്രൊട്ടക്ഷൻ LED പകുതി ബ്രയിറ്റിൽ അഡ്ജസ്റ്റ് ചെയ്യുക –
തെർമ്മൻ പ്രൊട്ടക്ഷൻ 10 K ഉപയോഗിക്കുക – ഒപ്പം ഉണ്ടാകുന്നതല്ല
✔️ Amp long life New model
✔️speaker protection updated-
✔️Change old model and update new ones-
✔️For the first time in India, Transistor will not blow even if the speaker is shorted – ✔️DC Protection,
✔️Dial Time Adjust,
✔️Heatsink over heat protection system,

HEAT ADJUST = DOING = AFTER COOLING FAN OFF – HEAT SINK HITS 50 % – THERMAL PRESET INVERSE – ADJUST PROTECTION LED TO HALF BRIGHT –

Reviews

There are no reviews yet.

Be the first to review “5CHANNEL Speaker protection”

Your email address will not be published. Required fields are marked *