₹1,149.00
28 V – മുതൽ 36V – വരെ DC യിൽ പ്രവർത്തിക്കും – ( 24/27 v ട്രാൻസ് ഫ്രാമർ ഫിൽട്ടർ ചെയ്യ്ത് കൊടുക്കുക )
സ്മൂത്ത് പഞ്ച്
ഫിൽട്ടറും ആമ്പും ഇതിൽ അടങ്ങിയിരിക്കുന്നു –
പുറത്ത് സബ് ഫിൽട്ടർ വെക്കേണ്ട ആവശ്യം ഇല്ല
USBout ൽ ഡ്യുവൽ വോളിയം കൺട്രോൾ ഉപയോഗിച്ച് – AMP in കൊടുക്കുക
കണക്ട് വയർ ലഡ് കോട്ട് ചെയ്യ്ത് ഫിറ്റ് ചെയ്യുക ഫിറ്റിങ്ങ് ക്വാളിറ്റി കൂടും
8 to .12 ഇഞ്ച് ഏത് വാട്ട്സിനും ഉപയോഗിക്കാം –
4 E/8 E Sub ൽ ഉപയോഗിക്കാം –
class DAB – Bridge model
24-0-24-3 A/27-o -27 ട്രാൻസ് ഫോർമർ Dc ആക്കി ഉപയോഗിക്കുക –




WhatsApp us
Reviews
There are no reviews yet.