₹590.00 Original price was: ₹590.00.₹490.00Current price is: ₹490.00.
10 in stock
ver – 6-440-
ver – 7-490
(cLip Model ver 7-price 490
(New model Ver 7-clip -LED ഉണ്ട് ) ( പാനലിൽ strip LED ആയും കൊടുക്കാം )
extra qulity glass Type PCB
✔️ഇടതു വലതു ചാനൽ വേറെ വേറെ ബഫർ ആമ്പ് –
✔️L& R ലീക്കേജ് വരില്ല -വർക്കിങ്ങ് 10O % പെർഫക്റ്റ്
✔️ബാസ് എഫ്ക്ട്റ്റ് മാറ്റം വരുത്താൻ sX (voice cut)സ്വിച്ച് – (സബിലൂടെ വരുന്ന ചെറിയ വോയിസ്സും കട്ടാക്കുന്നു ( ചിലർ ഇഷ്ടപ്പെടുന്നു) (ആവശ്യമെങ്കിൽ സ്വിച്ച് ഫിറ്റാക്കാം അല്ല എങ്കിൽ 50 k കൺട്രോളും ഫിറ്റ് ചെയ്യാം )
🌟 ഷിഫ്റ്റ് സ്വിച്ച് -ചാനൽ സ്പീക്കർ / 2 subs (+ -) വർക്കിക്ക് ഒരെ രൂപത്തിൽ ആക്കാൻ ഷിഫ്റ്റ് സ്വിച്ച് (സെന്റർ പോയിന്റ് ലെഫ്റ്റ് റയിറ്റ് ഭാഗങ്ങളിൽ മാറ്റാവുന്ന രൂപത്തിൽ സ്വിച്ച് ഫിറ്റ് ചെയ്യാം (അത്യാവശ്യമല്ല – പ്രത്യേകത ആവശ്യമെങ്കിൽ മാത്രം )
✔️DJ Serise -New technolgyപുതിയ മോഡൽ സമ്പ് സോണിക്ക് ഫിൽട്ടർ
✔️അനാവശ്യ ശബദങ്ങൾ ഒഴിവാക്കി -ഒർജിനൽ DTട രീതിയിൽ ഉള്ള ഡപ്ത് കിട്ടുന്നു –
✔️5 പ്രീ സെറ്റുകൾ മാറ്റം വരുത്തി എല്ലാ തരം വൂഫറിനും ആമ്പിനും മാച്ച് ആക്കാൻ പറ്റുന്നു -പഞ്ച് ബാസ് ലഭിക്കുന്നു –
✔️ വീട് വാഹനങ്ങൾ എന്നിവയിൽ ഉപയോഗിക്കാൻ കഴിയുന്നു -25 v to40v dc വരെ കൊടുക്കാം –
✔️റസീസറ്റർ മാറ്റിയാൽ കുറഞ്ഞ വോൾട്ടേജിലും ഉപയോഗിക്കാൻ കഴിയും –
✔️5 പ്രസെറ്റ് ) DJ അഡ്ജസ്റ്റ് – 1 പ്രീ സെറ്റ് ഗയിൻ –
✔️രണ്ട് ചാനൽ വ്യത്യസ്ഥ ആമ്പിലൂടെ വന്ന് Mixing ചെയ്യുന്നു
✔️റിമോർട്ട് കിറ്റിന് VR 3 യും ഉപയോഗിക്കാം
New model
ver – 6-440-
ver – 7-490
(cLip Model ver 7-price 490
(New model Ver 7-clip-LED is available) (Can also be given as strip LED on the panel)
extra quality glass Type PCB
Left Right Channel Different Different Buffer Amp –
L& R No Leakage -Working 10O % Perfect
sX (voice cut) switch to change the bass effect – (cuts the small voice coming through the sub (some people like it))
Shift switch – Channel speaker / 2 subs (+ -) shift switch to make it uniform for work (center point switch can be fitted in interchangeable form on left and right parts (not essential – only if special required)
DJ Serise -New technolgy new model sump sonic filter
Unnecessary noises are eliminated – original DT sound is obtained –
5 presets can be modified to match any type of woofer or amp -gets punchy bass –
Can be used in home and vehicles – 25 v to 40v dc –
Can also be used at lower voltages if the resistor is changed –
5 Preset ) DJ Adjust – 1 Preset Gain –
Two channels are mixed through separate amps
VR 3 can also be used for the remote kit
WhatsApp us
3 reviews for Sony subsonic ഫിൽട്ടർ ver6&ver7 premium – Power Mixer Model – 5 Star
vinod –
vi
vinod –
good
Akhil raj –
ഒരുപാട് sub filtter ഉപയോഗിച്ചിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാണ് അടിപൊളി workking.. കാസ്റ്റമർക്ക് ഇഷ്ട്ടപെട്ട രീതിയിൽ bass സെറ്റ് ചെയ്തുകൊടുക്കാം.. ഇതുപോലെ ഉള്ള നല്ല നല്ല ബോർഡ്കൾ ഇനിയും പ്രധീക്ഷിക്കുന്നു..