Shopping Cart
Shopping Cart
Sale!

Vi marains- 3 way Tone Board premium vi choice 5 Star – class A Pri12v

Original price was: ₹749.00.Current price is: ₹689.00.

10 in stock

Hi qulity pcB
🌟New ver2- G🌟
class A Pri Amp
✔️മാച്ചിങ്ങിനും സൗണ്ട് ക്വാളിറ്റി കൂട്ടാനും ട്രാൾസിസ്റ്റൻ സർക്യൂട്ട് Add ചെയ്തിരിക്കുന്നു
✔️ഒർജിനൽ ബ്രാൻ്റ് കമ്പനി സർക്യൂട്ട് ആണ്
✔️ബാസ് -ട്രബിൾ – എന്നിവ ഉപയോഗിക്കുമ്പോൾ മിഡിൽ ടോൺ – മാറ്റം വരില്ല –
class A- Pri Amp ഉള്ളതിനാൽ വ്യക്തമായി ടോൺ ബൂസ്റ്റ് ചെയ്യുന്നു
✔️റിലേ ഉള്ളതിനാൽ ടോൺ വഴിയോ or / ടോൺ ഇല്ലാതെ USB വഴി നേരിട്ട് എന്ന ഓപ്ഷൻ സെലക്ട് സാധിക്കുന്നു (Swich off – BT ON അവസ്ഥ ) –
✔️സാധാരണ BT കളിൽ നിന്നും ബ്രാൻറിനുള്ള വ്യത്യാസം തിരിച്ചറിയു –
✔️സംഗീതം ഒർജിനൽ ക്വാളിറ്റിയിൽ തിരിച്ചറിയു-
✔️നാല് ഒർജിനൽ ic കൾ ഉണ്ട് – TLo72 )
working volt 12 to 18 v. DC

പ്രശസ്‌തമായ Mariance ആമ്പിൻ്റെ മനോഹരമായ സ്വരം -കമ്പനി സെറ്റിൻ്റെ ക്വാളിറ്റിയിൽ ഈ Tone ‘ cicruit ൽ നിന്നും ലഭിക്കുന്നതാണ്.

When using original company circuit -Bass -Truble -Middle tone – -Relay can select option via tone or / without tone directly via USB (Switch off -BT ON condition) -Distinguish brand from normal BTs -Music original Recognized for quality – there are four original ICs –

1 review for Vi marains- 3 way Tone Board premium vi choice 5 Star – class A Pri12v

  1. Vinod

    Brand qulity

Add a review

Your email address will not be published. Required fields are marked *